1. Uniformity+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യൂനഫോർമറ്റി
    • നാമം :Noun

      • ഏകരൂപത
      • സാരൂപ്യം
      • തുല്യാകൃതി
      • സര്‍വ്വസാമ്യം
      • ഐക്യരൂപ്യം
      • ഐകരൂപ്യം
  2. Uniform+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യൂനഫോർമ്
    • നാമം :Noun

      • പട്ടാളവേഷം
      • ഐകരൂപ്യമുള്ള വേഷം
      • യുനിഫോറം
      • ഐക്യരൂപ്യമുള്ള വേഷം
      • സാദൃശമുള്ള
    • വിശേഷണം :Adjective

      • സമാനമായ
      • ഏകതാനമായ
      • ഏകരൂപമായ
      • ഏകരീതിയായ
      • യൂണിഫോറം
X