1. Unify+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യൂനഫൈ
      • ഒന്നിപ്പിക്കുക
    • ക്രിയ :Verb

      • ഒന്നാക്കുക
      • ഏകീകരിക്കുക
      • യോജിപ്പിക്കുക
      • ഇണക്കിച്ചേര്‍ക്കുക
  2. Unified+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യൂനഫൈഡ്
    • വിശേഷണം :Adjective

      • ഏകീകൃതമായ
  3. Unified field+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യൂനഫൈഡ് ഫീൽഡ്
    • നാമം :Noun

      • എല്ലാ പ്രകൃതിവസ്‌തുക്കളുടെയും പ്രവര്‍ത്തനങ്ങളെ ഒരേ സിദ്ധാന്തത്തിന്‍കീഴില്‍ വിപരിക്കുന്നതിന്‍ ഭൗതികശാസ്‌ത്രജ്ഞന്‍ സ്വീകരിക്കുന്ന പാര്യന്തികാധികാരം
  4. Unified scale+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    യൂനഫൈഡ് സ്കേൽ
      • കാര്‍ബണ്‍ 12 സമസ്ഥാനീയത്തിന്റെ പിണ്‌ഡം 12 ആയെടുത്ത്‌ അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പരമാണുക്കളുടെയും തന്‍മാത്രകളുടെയും ഭാരം കണക്കാക്കുന്ന തോത്‌
  5. Unifier+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഏകീകൃതന്‍
X