1. Unity

    ♪ യൂനറ്റി
    1. നാമം
    2. ഒരുമ
    3. ഐക്യം
    4. ഏകത
    5. ഒത്തൊരുമ
    6. യോജിച്ച അവസ്ഥ
    1. -
    2. ഭാഗങ്ങൾ ഒരുമിച്ചു പൂർണ്ണവസ്തുവായിത്തീരൽ
  2. Unity in diversity

    ♪ യൂനറ്റി ഇൻ ഡിവർസറ്റി
    1. നാമം
    2. നാനാത്വത്തിൽ ഏകത്വം
  3. Unity is strength

    ♪ യൂനറ്റി ഇസ് സ്റ്റ്റെങ്ക്ത്
    1. ഭാഷാശൈലി
    2. ഐകമത്യം മഹാബലം
  4. Unity of place

    ♪ യൂനറ്റി ഓഫ് പ്ലേസ്
    1. നാമം
    2. സ്ഥലൈക്യം
  5. Unity of time

    ♪ യൂനറ്റി ഓഫ് റ്റൈമ്
    1. നാമം
    2. കാലൈക്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക