1. Universality

    ♪ യൂനവർസാലറ്റി
    1. നാമം
    2. സാർവ്വലൗകികത
    3. സാർവ്വജനീനത്വം
    4. സാർവ്വലൗകീകത
  2. Indian university

    ♪ ഇൻഡീൻ യൂനവർസറ്റി
    1. നാമം
    2. ഭാരതസർവ്വകലാശാല
  3. Open university

    ♪ ഔപൻ യൂനവർസറ്റി
    1. നാമം
    2. പ്രവേശനത്തിനു യോഗ്യത നിശ്ചയിക്കാത്തതും കത്തിടപാട്
    3. റേഡിയോ, ടെലിവിഷൻ എന്നിവയിലൂടെ അധ്യാപനം കൂടുതലും നിർവഹിക്കുന്നതുമായ സർവ്വകലാശാല
  4. Universal access

    ♪ യൂനവർസൽ ആക്സെസ്
    1. ക്രിയ
    2. ഒരു നിയന്ത്രണവും കൂടാതെ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക
  5. Universal conquest

    ♪ യൂനവർസൽ കാങ്ക്വെസ്റ്റ്
    1. നാമം
    2. ലോകംമുഴുവൻ കീഴടക്കൽ
  6. Universal flood

    ♪ യൂനവർസൽ ഫ്ലഡ്
    1. നാമം
    2. സർവ്വപ്രളയം
  7. Universal gravitation

    ♪ യൂനവർസൽ ഗ്രാവിറ്റേഷൻ
    1. നാമം
    2. ഭൂമിയുടെ ആകർഷണധർമ്മം
  8. Universal serial bus

    1. നാമം
    2. വ്യാപക ക്രമസഞ്ചാരണ വിധാനം
  9. Deemed university

    ♪ ഡീമ്ഡ് യൂനവർസറ്റി
    1. നാമം
    2. കൽപിത സർവകലാശാല
  10. Universal

    ♪ യൂനവർസൽ
    1. വിശേഷണം
    2. മുഴുവനായ
    3. സാർവ്വലൗകികമായ
    1. -
    2. പൂർണ്ണമായ
    1. വിശേഷണം
    2. സർവ്വവ്യാപിയായ
    3. എല്ലാറ്റിനും പറ്റിയ
    4. വിശ്വജനീനമായ
    5. എല്ലായിടത്തും വ്യാപിച്ച
    6. സാർവ്വത്രികമായ
    1. നാമം
    2. സർവസാധാരണം
    3. സാമാന്യാശയം
    1. വിശേഷണം
    2. പൊതുവിലുള്ള
    1. നാമം
    2. സാർവത്രികോപപാദ്യം
    1. വിശേഷണം
    2. ആഗോളമായ
    3. വിശ്വവിശാലമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക