1. unmanageable

    ♪ അൺമാനജബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെെകാര്യം ചെയ്യാൻ പ്രയാസമായ, ആയാസകരമായ, നോക്കിനടത്താൻ പ്രയാസമായ, കുഴപ്പം പിടിച്ച, വിലക്ഷണമായ
    3. പിടിച്ചാൽ കിട്ടാത്ത, നിയന്ത്രിച്ചു നിർത്താനൊക്കാത്ത, അനിയന്ത്രിതമായ, നിയന്ത്രിക്കാനാവാത്ത, അടങ്ങിനിൽക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക