1. unmanned

    ♪ അൺമാൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിയന്താതാവില്ലാത്ത
    3. വൈമാനികനില്ലാത്ത
  2. unmanly

    ♪ അൺമാൻലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആണത്തമറ്റ, പുരുഷോചിതമല്ലാത്ത, അപൗരുഷ, സ്ത്രൈണ, അകല്പ
  3. unman-nerly

    ♪ അൺമാൻ-നേർലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിപരുഷ, സ്വഭാവമാർദ്ദവം തീരെയില്ലാത്ത, നിർമ്മര്യാദമായ, മുരട്ടുസ്വഭാവമുള്ള, പ്രാകൃതമായ
  4. unman

    ♪ അൺമാൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മിരട്ടുക, ഭയപ്പെടുത്തുക, അധെെര്യപ്പെടുത്തുക, ധെെര്യം കെടുത്തുക, മാനസികമായി തളത്തുക
    3. പേടിപ്പിക്കുക, വിറപ്പിക്കുക, ത്രസിപ്പിക്കുക, വിരട്ടുക, അരട്ടുക
    4. മനോവീര്യം തകർക്കുക, ആത്മവീര്യം കെടുത്തുക, മനോവീര്യം ഇല്ലാതാക്കുക, മാനസികമായി തളത്തുക, ഭഗ്നോത്സാഹനാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക