1. unnatural

    ♪ അൺനാച്ചറൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസ്വാഭാവിക, പ്രകൃതിവിരുദ്ധമായ, വെെകൃത, വിരൂപ, അസാധാരണമായ
    3. സ്വാഭാവികമല്ലാത്ത, കൃത്രിമമായ, ഉത്പാദിത, വിരചിത, ഉപവിരചിത
    4. ശീലവെെകൃതമുള്ള, പ്രകൃതിവിരുദ്ധമായ, വെെകൃതമായ, വിലക്ഷണസ്വഭാവമുള്ള, അധഃപതിച്ച
    5. അസ്വാഭാവികം, കപടമായി ഭാവിച്ച, കൃത്രിമ, അസത്യ, മിഥ്യ
    6. അസ്വാഭാവികതയുള്ള, മറ്റാരുടെ കാര്യത്തിലും ശ്രദ്ധയില്ലാത്ത, നിർവികാരമായ, ഹൃദയശൂന്യമായ, കഠിനഹൃദയമുള്ള
  2. unnatural death

    ♪ അൺനാച്ചറൽ ഡെത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. അപമൃത്യു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക