1. Unscrupulousness

    1. നാമം
    2. ആദർശരാഹിത്യം
    3. അനൈതികത
  2. Unscrupulous

    ♪ അൻസ്ക്രൂപ്യലസ്
    1. വിശേഷണം
    2. എന്തും ചെയ്യാൻ മടിയില്ലാത്ത
    3. മനസ്സാക്ഷിക്കുത്തില്ലാത്ത
    4. ആദർശരഹിതമായ
    5. ധർമ്മനീതിയല്ലാത്ത
    6. അനൈതികമായ
    7. മനസ്സാക്ഷിയില്ലാത്ത
  3. Unscrupulously

    1. ക്രിയാവിശേഷണം
    2. ആദർശരഹിതമായി
    3. അനൈതികമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക