1. Unsuccessful

    ♪ അൻസക്സെസ്ഫൽ
    1. വിശേഷണം
    2. വിജയിയല്ലാത്ത
    3. ഫലം സിദ്ധിക്കാത്ത
    4. വിജയകരമല്ലാത്ത
  2. Unsuccessful person

    ♪ അൻസക്സെസ്ഫൽ പർസൻ
    1. നാമം
    2. പരാജിതൻ
  3. Unsuccessfully

    ♪ അൻസക്സെസ്ഫലി
    1. വിശേഷണം
    2. ഫലം സിദ്ധിക്കാത്തതായി
    1. ക്രിയാവിശേഷണം
    2. നിരർത്ഥകമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക