1. Unthinkable

    ♪ അൻതിങ്കബൽ
    1. വിശേഷണം
    2. അസംഭാവ്യമായ
    3. ചിന്തിക്കാവുന്നതല്ലാത്ത
    4. അചിന്ത്യമായ
    5. അചിന്തനീയമായ
    6. വിചാരിക്കാൻ വയ്യാത്ത
    7. ചിന്തിച്ചിട്ടു കാര്യമില്ലാത്ത
  2. Unthinkably

    1. വിശേഷണം
    2. അചിന്ത്യമായി
    3. ചിന്തിക്കാവുന്നതല്ലാത്തതായി
  3. Unthinking

    ♪ അൻതിങ്കിങ്
    1. വിശേഷണം
    2. വിചാരമില്ലാത്ത
    3. നിർവിചാരമായ
    4. വിചാരിക്കാത്ത
    5. വിചാരശൂന്യമായ
    6. വേണ്ടവണ്ണം ആലോചിക്കാത്ത
  4. Unthinkingly

    ♪ അൻതിങ്കിങ്ലി
    1. ക്രിയാവിശേഷണം
    2. വിചാരിക്കാൻകഴിയാത്തമാതിരി
    3. അചിന്ത്യമാംവിധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക