1. Upper

    ♪ അപർ
    1. വിശേഷണം
    2. ഉപരിയായ
    1. നാമം
    2. മേലധികാരമുള്ള
    1. വിശേഷണം
    2. ഉന്നതമായ
    3. മേലേയുള്ള
    1. -
    2. കൂടുതൽ ഉയർന്ന
    1. വിശേഷണം
    2. മേലേക്കിടയിലുള്ള
    3. പദവിയിൽ ഉയർന്ന
    4. ഉപരിസ്ഥിതമായ
    1. നാമം
    2. ചെരുപ്പിന്റെ മുകൾവശം
    3. അധികം മെലെയുള്ള
    4. ഉയരക്കൂടുതലുള്ള
    1. -
    2. കൂടുതൽ ഉയർന്ന
  2. Upper arm

    ♪ അപർ ആർമ്
    1. നാമം
    2. മുഴങ്കൈക്കും മണിബന്ധത്തിനും ഇടയിലുള്ള ഭാഗം
  3. Upper lip

    ♪ അപർ ലിപ്
    1. -
    2. മേൽച്ചുണ്ട്
  4. Upper cut

    ♪ അപർ കറ്റ്
    1. നാമം
    2. കൈത്തലം മടക്കിക്കൊണ്ടു പ്രഹരം
  5. Upper tip

    ♪ അപർ റ്റിപ്
    1. നാമം
    2. അഗ്രം
  6. Upper part

    ♪ അപർ പാർറ്റ്
    1. നാമം
    2. മേൽഭാഗം
  7. Upper side

    ♪ അപർ സൈഡ്
    1. നാമം
    2. മുകൾഭാഗം
    3. മുകൾവശം
  8. Upper storey

    ♪ അപർ സ്റ്റോറി
    1. നാമം
    2. മുകൾത്തട്ട്
    3. മേൽത്തട്ട്
    4. മുകൾനില
  9. Upper garment

    ♪ അപർ ഗാർമൻറ്റ്
    1. നാമം
    2. മേലങ്കി
    3. ഉത്തരീയം
  10. Upper surface

    ♪ അപർ സർഫസ്
    1. നാമം
    2. മേൽഭാഗത്തെ പ്രതലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക