1. Urgently

    ♪ എർജൻറ്റ്ലി
    1. വിശേഷണം
    2. തിടുക്കമുള്ളതായി
    3. അടിന്തിരമായി
    1. -
    2. താമസം കൂടാതെ
    1. വിശേഷണം
    2. അടിയന്തിരമായി
    1. -
    2. ഒഴിച്ചു കൂടാനാവാത്തവിധം
    1. ക്രിയാവിശേഷണം
    2. അത്യാവശ്യമായി
  2. Urgent work

    1. നാമം
    2. പെട്ടെന്ന് ചെയ്യാനുള്ള പ്രവർത്തി
  3. Urgent

    ♪ എർജൻറ്റ്
    1. വിശേഷണം
    2. അത്യാവശ്യമായ
    3. അടിയന്തിരമായ
    4. അവിളംബിതമായ
    5. തിടുക്കമുള്ള
    6. തിടുക്കം കൂട്ടുന്ന
    7. ഉടൻവേണ്ടുന്ന
    8. ഉടൻ വേണ്ടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക