1. User

    ♪ യൂസർ
    1. നാമം
    2. ഉപയോഗിക്കുന്ന ആൾ
    1. -
    2. കമ്പ്യൂട്ടറിന്റെ പ്രവർത്തനം ആവശ്യപ്പെടുന്നവ
    1. നാമം
    2. പ്രയോജകൻ
  2. User id

    ♪ യൂസർ ഇഡ്
    1. നാമം
    2. നെറ്റ്വർക്കിൽ പ്രവേശിക്കാൻ ഉപയോക്താവിൻ നൽകുന്ന പേർ
  3. Naive user

    ♪ നൈീവ് യൂസർ
    1. നാമം
    2. ഒരു വസ്തുവിന്റെ ഉപയോഗ രീതിയെ കുറിച് ചെറിയ അളവിലുള്ള ജ്ഞാനംപോലുമില്ലാതെ അതുപയോഗിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി
  4. User space

    ♪ യൂസർ സ്പേസ്
    1. നാമം
    2. കമ്പ്യൂട്ടർ മെമ്മറിയിൽ അതുപയോഗിക്കുന്ന ആൾക്ക ഉപയോഗത്തിൻ ലഭ്യമാക്കിയിരിക്കുന്ന ഭാഗം
  5. User prompt

    ♪ യൂസർ പ്രാമ്പ്റ്റ്
    1. നാമം
    2. അടുത്തതായി എന്തുചെയ്യണമെന്ൻ അത് ഉപയോഗിക്കുന്ന ആൾക്ക് കമ്പ്യൂട്ടർ നൽകുന്ന സൂചന
  6. User experience

    1. നാമം
    2. പ്രയോജകാനുഭവം
  7. User input area

    ♪ യൂസർ ഇൻപുറ്റ് എറീ
    1. നാമം
    2. കമ്പ്യൂട്ടറിൻ നൽകാനുള്ള വിവരങ്ങൾ കീബോർഡിൽ ടൈപ്പ് ചെയ്യുമ്പോൾ സ്ക്രീനിൽ അതു പ്രത്യക്ഷപ്പെടുന്ന ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക