1. Usurp

    ♪ യൂസർപ്
    1. ക്രിയ
    2. ആക്രമിച്ചെടുക്കുക
    3. പിടിച്ചെടുക്കുക
    4. ബലം പ്രയോഗിച്ച് ഭരണാധികാരം കൈക്കലാക്കുക
    5. രാജത്വം കൈക്കലാക്കുക
    6. കൈയൂക്കുകൊണ്ട് പിടിച്ചെടുക്കുക
  2. Usurped

    ♪ യൂസർപ്റ്റ്
    1. വിശേഷണം
    2. അട്ടിമറിക്കപ്പെട്ട
  3. Usurper

    1. നാമം
    2. കൈയേറ്റക്കാരൻ
    3. തട്ടിയെടുക്കുന്നവൻ
  4. Usurpation

    ♪ യൂസർപേഷൻ
    1. നാമം
    2. അപഹരണം
    1. ക്രിയ
    2. പിടിച്ചെടുക്കൽ
    1. നാമം
    2. രാജ്യാപഹരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക