1. Uterine

    ♪ യൂറ്റർൻ
    1. വിശേഷണം
    2. ഗർഭപാത്രപരമായ
    3. ഒരേ അമ്മയിൽജനിച്ച
    4. ഏകോദരത്വമുള്ള
    5. ഗർഭകോശപരമായ
  2. Intra-uterine

    1. വിശേഷണം
    2. ഗർഭപാത്രത്തിനുള്ളിലുള്ള
  3. Intra-uterine device

    1. നാമം
    2. ഗർഭനിരോധന മാർഗ്ഗം
    3. ഗർഭധാരണത്തെ തടയുന്നതിനായി ഗർഭപാത്രത്തിനുള്ളിൽ കടത്തി വയ്ക്കുന്ന വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക