1. Utilities

    ♪ യൂറ്റിലറ്റീസ്
    1. -
    2. കമ്പ്യൂട്ടറിന്റെ ഉപയോക്താവിൻ ആവശ്യമായ സേവനങ്ങൾ നൽകുന്ന പ്രോഗ്രാം
  2. Public utility

    ♪ പബ്ലിക് യൂറ്റിലറ്റി
    1. നാമം
    2. വൈദ്യുതി, വെള്ളം തുടങ്ങിയവ ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുന്ന സംഘടന
    3. പൊതുജനോപകാരപ്രദമായ സേവനത്തുറ
    4. ജനോപഭോഗം
    5. പൊതുപയോഗം
  3. Utility

    ♪ യൂറ്റിലറ്റി
    1. -
    2. മേന്മ
    1. നാമം
    2. ലാഭം
    1. -
    2. നൻമ
    1. നാമം
    2. ഉപയോഗയോഗ്യത
    3. പ്രയോജനകത്വം
    4. പ്രയോജനത്വം
    5. ആവശ്യവസ്തു
  4. Utilization

    ♪ യൂറ്റലസേഷൻ
    1. നാമം
    2. ഉപയോഗം
    3. പ്രയോജനപ്പെടുത്തൽ
    4. ഉപയോഗപ്പെടുത്തൽ
  5. Utilize

    ♪ യൂറ്റലൈസ്
    1. ക്രിയ
    2. വിനിയോഗിക്കുക
    3. ഉപയോഗപ്പെടുത്തുക
    4. പ്രയോജനപ്പെടുത്തുക
    5. ഉപയോഗിക്കുക
    6. പ്രയോജനമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക