1. Utmost

    ♪ അറ്റ്മോസ്റ്റ്
    1. വിശേഷണം
    2. പരമമായ
    3. അത്യന്തമായ
    1. നാമം
    2. അങ്ങേയറ്റം
    3. പരമാവധി
    1. -
    2. അങ്ങേയറ്റത്തെ
    1. വിശേഷണം
    2. ഏറ്റവും
    1. നാമം
    2. ആവോളം
    1. -
    2. അങ്ങേഅറ്റത്തെ
    1. വിശേഷണം
    2. പരമാവധിയായ
    3. കഴിവുള്ളിടത്തോളമായ
    1. നാമം
    2. ഉത്തമശ്രമം
    1. -
    2. ഏറ്റവും വലിയ
  2. Try ones utmost

    ♪ റ്റ്റൈ വൻസ് അറ്റ്മോസ്റ്റ്
    1. ക്രിയ
    2. കഴിവിന്റെ പരമാവധി ശ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക