1. Vaccinator+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഗോവസൂരി കുത്തിവയ്‌ക്കുന്നവന്‍
  2. Vaccinate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വാക്സനേറ്റ്
    • ക്രിയ :Verb

      • കുത്തിവയ്‌ക്കുക
      • വസൂരി കുത്തിവയ്‌ക്കുക
      • ഗോവസൂരി പ്രയോഗം നടത്തുക
      • വസൂരിക്കെതിരായി കുത്തിവയ്ക്കുക
      • ഗോവസൂരിപ്രയോഗം ചെയ്യുക.
  3. Vaccination+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വാക്സനേഷൻ
      • കുത്തിവയ്‌പ്‌
    • നാമം :Noun

      • ഗോവസൂരിപ്രയോഗം
      • ഗോവസൂരി പ്രയോഗം
      • കുത്തിവെയ്പ്
  4. Vaccine+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വാക്സീൻ
    • നാമം :Noun

      • ഗോവസൂരി
    • വിശേഷണം :Adjective

      • രോഗപ്രതിരോധശക്തിയുള്ളതും സൂക്ഷ്‌മാണുക്കളെ ദുര്‍ബ്ബലപ്പെടുത്തി തയ്യാറാക്കുന്നതുമായ സിദ്ധൗഷധം
      • രോഗപ്രതിരോധ ശക്തിയുള്ളതും സൂക്ഷ്മാണുക്കളെ ദുര്‍ബലപ്പെടുത്തി തയ്യാറാക്കുന്നതുമായ സിദ്ധൗഷധം. ഗോവസൂരി നീര്
      • രോഗപ്രതിരോധശക്തിയുള്ളതും സൂക്ഷ്മാണുക്കളെ ദുര്‍ബ്ബലപ്പെടുത്തി തയ്യാറാക്കുന്നതുമായ സിദ്ധൗഷധം
X