അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
vacuum
♪ വാക്യം
src:ekkurup
noun (നാമം)
ശൂന്യത, ശൂന്യസ്ഥലം, ശൂന്യയിടം, വായുവില്ലാത്തിടം, വായു ഇല്ലാത്തസ്ഥലം
ഇട, പൊഴുത്, വിടവ്, ശൂന്യസ്ഥലം, ഇടം
ശുചീകരണ യന്ത്രം, വാക്വംക്ലീനർ
vacuum packed
♪ വാക്യം പാക്ക്ഡ്
src:crowd
adjective (വിശേഷണം)
വാതകമുക്തമായ പൊതി
vacuum cleaner
♪ വാക്യം ക്ലീനർ
src:ekkurup
noun (നാമം)
ശുചീകരണ യന്ത്രം, വാക്വംക്ലീനർ
vacuum flask
♪ വാക്യം ഫ്ലാസ്ക്
src:ekkurup
noun (നാമം)
ഫ്ളാസ്ക്, കുപ്പി, കാചപാത്രം, കഴുത്തിടുങ്ങിയ മദ്യക്കുപ്പി, ഊഷ്മഗ്രാഹകസ്ഫടികപാത്രം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക