1. Vague+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വേഗ്
    • വിശേഷണം :Adjective

      • സന്ദിഗ്‌ദ്ധമായ
      • അനിശ്ചിതമായ
      • അവ്യക്തമായ
      • അസ്ഥിരമായ
      • അടിസ്ഥാനമില്ലാത്ത
      • അനിര്‍ണ്ണിതമായ
      • തിട്ടമില്ലാത്ത
      • തുമ്പില്ലാത്ത
      • അസ്ഫുടമായി ചിന്തിക്കുന്ന
      • വ്യക്തതയില്ലാതെ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന
  2. Vaguely+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വേഗ്ലി
      • നിര്‍ലക്ഷ്യം.
    • വിശേഷണം :Adjective

      • അവ്യക്തമായ സംസാരം
      • അനിര്‍ണ്ണിതമായി
      • തുന്പില്ലാതെ
  3. Vagueness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വേഗ്നിസ്
      • തിട്ടമില്ലായ്മ.
    • നാമം :Noun

      • അവ്യക്തത
      • അനിശ്ചിതത്വം
      • സന്ദിഗ്‌ദ്ധാവസ്ഥ
      • അനിശ്ചയത്വം
      • അടിസ്ഥാനമില്ലായ്മ
X