1. Vain

    ♪ വേൻ
    1. വിശേഷണം
    2. പാഴായ
    3. അബദ്ധമായ
    4. വ്യർത്ഥമായ
    5. തുച്ഛമായ
    6. വൃഥാവിലുള്ള
    7. സുന്ദരവിഡ്ഢിയായ
    8. വൃഥാഭിമാനിയായ
    1. -
    2. വ്യർത്ഥ
  2. Vainly

    ♪ വേൻലി
    1. അവ്യയം
    2. വെറുതെ
    1. -
    2. അനാവശ്യമായി
    3. വൃഥാവിൽ
    1. വിശേഷണം
    2. വ്യർത്ഥമായി
    1. ക്രിയാവിശേഷണം
    2. നിരർദ്ധകമായി
  3. In vain

    ♪ ഇൻ വേൻ
    1. അവ്യയം
    2. വെറുതെ
    3. വൃഥാ
    1. ക്രിയ
    2. വെറുതെയാവുക
  4. Vainness

    1. നാമം
    2. വ്യർത്ഥത
    3. വൃഥാവസ്ഥ
  5. Vain boasting

    ♪ വേൻ ബോസ്റ്റിങ്
    1. നാമം
    2. പൊങ്ങച്ചം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക