1. vain

    ♪ വെയിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യഥാഭിമാനിയായ, ദുരഭിമാനമുള്ള, ആത്മാനുരാഗിയായ, ദർപ്പി, മിഥ്യാഗർവ്വമുള്ള
    3. നിഷ്ഫലമായ, പാഴായ, വ്യർത്ഥമായ, വ്യഥാവിലുള്ള, നിരുപയോഗമായ
  2. in vain

    ♪ ഇൻ വെയിൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വെറുതെ, വെറുതേ, വെറുങ്ങനേ, വൃഥാവത്ത്, വൃഥാവൽ
    3. പ്രയോജനമില്ലാത്ത, നിഷ്ഫലമായ, പാഴായ, വ്യർത്ഥമായ, വ്യഥാവിലുള്ള
  3. vainness

    ♪ വെയിൻനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. വൃഥാവസ്ഥ
    3. വ്യർത്ഥത
  4. vain boasting

    ♪ വെയിൻ ബോസ്റ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊങ്ങച്ചം
  5. take the Lord's name in vain

    ♪ ടെയ്ക്ക് ദ ലോർഡ്സ് നെയിം ഇൻ വെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദെെവദൂഷണം ചെയ്യുക, ദെെവദോഷം പറയുക, നീചഭാഷണം ചെയ്യുക, ശാപവാക്കുകളുച്ചരിക്കുക, ശപിക്കുക
    3. ശാപവാക്കുകൾ ഉച്ചരിക്കുക, ശപിക്കുക, പിരാകുക, ശാപവാക്കുകൾ ചൊരിയുക, ശാപവാക്കുകളുച്ചരിക്കുക
    4. ശപിക്കുക, ആണയിടുക, ശാപവചനങ്ങൾ ഉച്ചരിക്കുക, ആക്രോശിക്കുക, പിരാകുക
    5. ശപിക്കുക, പിരാകുക, ശാപവാക്കുകൾ ചൊരിയുക, ശാപവാക്കുകളുച്ചരിക്കുക, ശാപവചനങ്ങൾ ഉച്ചരിക്കുക
  6. taking the Lord's name in vain

    ♪ ടെയ്കിംഗ് ദ ലോർഡ്സ് നെയിം ഇൻ വെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദെെവദൂഷണം, ദെെവദോഷം, ഈശ്വരാധിക്ഷേപം, ദെെവനിന്ദ, ദൂഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക