1. Valiant+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വാൽയൻറ്റ്
    • വിശേഷണം :Adjective

      • ധീരനായ
      • പരാക്രമിയായ
      • വീരനായ
      • ശൂരനായ
      • നെഞ്ഞുറപ്പുള്ള
      • വിക്രമിയായ
      • നെഞ്ചുറപ്പുള്ള
      • പരാക്രമശാലിയായ.
  2. Pot-valiant+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • മദ്യപാനത്തിലൂടെ തല്‍ക്കാലശൂരനായിത്തീര്‍ന്ന
X