1. Valid+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വാലഡ്
    • വിശേഷണം :Adjective

      • പ്രബലമായ
      • സാധുവായ
      • നിയമാനുസാരമായ
      • ധര്‍മ്മ്യമായ
      • സയുക്തികമായ
      • നിയമസാധുതയുള്ള
      • ചട്ടമനുവദിക്കുന്ന
      • സപ്രമാണമായ
      • പ്രാമാണികമായ
      • ന്യായമുള്ള
      • ചട്ടമനുസരിച്ചുള്ള
      • അടിസ്ഥാനമുള്ള
  2. Validate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വാലഡേറ്റ്
    • ക്രിയ :Verb

      • ഉറപ്പിക്കുക
      • സ്ഥിരപ്പെടുത്തുക
      • സാധുവാക്കുക
  3. Validity+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വലിഡറ്റി
    • നാമം :Noun

      • കാലാവധി
      • ബലം
      • ന്യായം
      • പ്രാമാണ്യം
      • യുക്തി
      • പ്രാബല്യം
      • സാധുത
      • പ്രമാണ്യം
      • സംയുക്തികത
    • വിശേഷണം :Adjective

      • പ്രാമാണ്യമായി
    • ക്രിയാവിശേഷണം :Adverb

      • പ്രാബല്യത്തോടെ
  4. Validation+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വാലഡേഷൻ
    • നാമം :Noun

      • ഡാറ്റയുടെ പ്രയോജനക്ഷമതയും ഉപയോഗക്ഷമതയും ഉറപ്പുവരുത്തല്‍
    • ക്രിയ :Verb

      • നിര്‍ണ്ണയിക്കുക
      • നിര്‍ണ്ണിക്കുക
X