1. valid

    ♪ വാലിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധുവായ, അടിസ്ഥാനമുള്ള, ന്യായമായ, സുപ്രതിഷ്ഠ, ഉറപ്പായ അടിസ്ഥാനത്തിലുള്ള
    3. നിയമസാധുതയുള്ള, സാധുതയുള്ള, നിയമപ്രാബല്യമുള്ള, നിയമാനുസാരമായ, നിയമവിധേയമായ
  2. validate

    ♪ വാലിഡേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാധൂകരിക്കുക, സാധുത തെളിയിക്കുക, അംഗീകാരം നല്കുക, തെളിയിക്കുക, ദൃഢീകരിക്കുക
    3. അംഗീകാരം നല്കുക, പ്രബലമാക്കുക, സാധുവാക്കുക, സാധൂകരിക്കുക, നിയമസാധുത്വം നല്കുക
  3. validity

    ♪ വാലിഡിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആധികാരികത, സത്യത, പ്രാമാണ്യം, കലർപ്പില്ലായ്മ, അകൃത്രിമത്വം
    3. സാധുത, നിയമസാധുത, നിയമസാധുത്വം, ന്യായം, ന്യായത
    4. സത്യം, ഉണ്മ, ഉന്മ, ഒന്മ, ഉൺമ
    5. നീതിപരത, സാധുത, സാധുത്വം, നീതീകരണം, നിയമപ്രാബല്യം
    6. കഴമ്പ്, മജ്ജ, കാമ്പ് സാരാംശം, സാരം, സത്ത്
  4. be valid

    ♪ ബി വാലിഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രാബല്യമുണ്ടാകുക, പ്രബലമായിരിക്കുക, സാധുതയുള്ളതായിരിക്കുക, അവികലമായിരിക്കുക, ന്യായമായി തോന്നുന്നതായിരിക്കുക
    1. verb (ക്രിയ)
    2. നില്‍ക്കുക, ലഭ്യ, ലഭ്യമായിരിക്കുക, കിട്ടാനുണ്ടാവുക, സാധുതയുണ്ടായിരിക്കുക
    3. സാധുതയുണ്ടായിരിക്കുക, നിലനിൽക്കുക, ഈടുനിൽക്കുക, പ്രാബല്യമുണ്ടായിരിക്കുക, പ്രവർത്തനക്ഷമമായിരിക്കുക
  5. remain valid

    ♪ റിമെയിൻ വാലിഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രാബല്യമുണ്ടാകുക, പ്രബലമായിരിക്കുക, സാധുതയുള്ളതായിരിക്കുക, അവികലമായിരിക്കുക, ന്യായമായി തോന്നുന്നതായിരിക്കുക
    1. verb (ക്രിയ)
    2. നിലനിൽക്കുക, പ്രാബല്യത്തിലിരിക്കുക, വർത്തിക്കുക, നടപ്പിലുണ്ടാകുക, സാധുവായിരിക്കുക
  6. become valid

    ♪ ബികം വാലിഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രാവർത്തികമായിത്തീരുക, പ്രാവർത്തികമാകുക, നിലവിൽവരുക, പ്രാബല്യത്തിലാവുക, ഫലിച്ചുതുടങ്ങുക
  7. validated

    ♪ വാലിഡേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഔദ്യോഗികം, ആധികാരികമായ, അധികൃതം, അംഗീകൃതം, ശുദ്ധ
    3. ഔപചാരികമായ, ഔദ്യോഗികമായ, നിയമപരമായ, നിയമാനുസൃതമായ, നിയമാനുരൂപമായ
  8. validation

    ♪ വാലിഡേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെരിഫിക്കേഷൻ, ഒത്തുനോക്കൽ, പരിശോധിക്കൽ, സത്യമാണോ എന്നു പരിശോധിക്കൽ, ശരിയാണോ എന്നു പരിശോധിക്കൽ
    3. അംഗീകാരം, അംഗീകരിക്കൽ, അനുമതി നൽകൽ, അംഗീകരണം, ആഗു
    4. പ്രകടനം, പ്രത്യക്ഷീകരണം, പ്രദർശനം, നിദർശനം, ഉദാഹരണം കാണിച്ചുള്ള വിവരണം
    5. തെളിവ്, പ്രഖ്യ, തുമ്പ്, തേറ്റം, പ്രത്യക്ഷപ്രമാണം
    6. സ്ഥിരീകരണം, സാധുവാക്കൽ, നിയമസാധുത്വം നൽകൽ, പരികല്പന, പരികല്പനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക