1. Value+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വാൽയൂ
      • അര്‍ത്ഥം
      • മാഹാത്മ്യം
      • അന്തഃസത്ത
      • യോഗ്യത
    • നാമം :Noun

      • വില
      • മൂല്യം
      • ശ്രേഷ്‌ഠത
      • പ്രയോജനം
      • ഗുണം
      • വൈശിഷ്‌ട്യം
      • മൂല്യനിര്‍ണയം
      • ഒരു ക്രയവസ്‌തുവിനു കൈമാറ്റമായി വാങ്ങാവുന്ന ഇതരവസ്‌തുക്കള്‍
      • അഭിലഷണീയത
      • ക്രയശക്തി
      • സൂക്ഷ്‌മാര്‍ത്ഥം
      • ആന്തരികമൂല്യം
      • ശ്രേഷ്ഠത
      • മൂല്യാങ്കം
      • വൈശിഷ്ട്യം
      • മൂല്ല്യം
      • മൂല്ല്യാങ്കം
    • ക്രിയ :Verb

      • വിലമതിക്കുക
      • മതിക്കുക
      • അംഗീകരിക്കുക
      • ആദരിക്കുക
      • മൂല്യം നിര്‍ണ്ണയിക്കുക
      • ബഹുമാനിക്കുക
      • തുകയാകുക
      • വിലനിശ്ചയിക്കുക
      • തുകവരുക
  2. Exchange value+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇക്സ്ചേഞ്ച് വാൽയൂ
    • നാമം :Noun

      • കൈമാറ്റവില
      • വിനിമയമൂല്യം
  3. Face value+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫേസ് വാൽയൂ
    • നാമം :Noun

      • മുഖവില
  4. Market-value+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • വില്‍പന വില
  5. Surplus value+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സർപ്ലസ് വാൽയൂ
    • നാമം :Noun

      • ചെയ്‌ത ജോലിയുടെ മൂല്യവും കൂലിയും തമ്മിലുള്ള വ്യത്യാസം
  6. Surrender value+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സറെൻഡർ വാൽയൂ
    • നാമം :Noun

      • തിരിച്ചു കൊടുത്തു വാങ്ങുന്ന വില
  7. Valued+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വാൽയൂഡ്
    • വിശേഷണം :Adjective

      • വിലമതിക്കപ്പെട്ട
  8. Fuel value+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫ്യൂൽ വാൽയൂ
    • ക്രിയ :Verb

      • ഒരിന്ധനത്തില്‍നിന്നു ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ ആകെത്തുക
X