1. Valued

    ♪ വാൽയൂഡ്
    1. വിശേഷണം
    2. വിലമതിക്കപ്പെട്ട
  2. Exchange value

    ♪ ഇക്സ്ചേഞ്ച് വാൽയൂ
    1. നാമം
    2. കൈമാറ്റവില
    3. വിനിമയമൂല്യം
  3. Fuel value

    ♪ ഫ്യൂൽ വാൽയൂ
    1. ക്രിയ
    2. ഒരിന്ധനത്തിൽനിന്നു ലഭിക്കുന്ന ഊർജ്ജത്തിന്റെ ആകെത്തുക
  4. Go down in value

    ♪ ഗോ ഡൗൻ ഇൻ വാൽയൂ
    1. ക്രിയ
    2. വില കുറയുക
  5. Market-value

    1. നാമം
    2. വിൽപന വില
  6. Sentimental value

    ♪ സെൻറ്റമെൻറ്റൽ വാൽയൂ
    1. നാമം
    2. വൈകാരികമായ വില
  7. Be good value for money

    ♪ ബി ഗുഡ് വാൽയൂ ഫോർ മനി
    1. നാമം
    2. വിലയ്ക്കൊത്ത മൂല്യം
  8. Surplus value

    ♪ സർപ്ലസ് വാൽയൂ
    1. നാമം
    2. ചെയ്ത ജോലിയുടെ മൂല്യവും കൂലിയും തമ്മിലുള്ള വ്യത്യാസം
  9. Surrender value

    ♪ സറെൻഡർ വാൽയൂ
    1. നാമം
    2. തിരിച്ചു കൊടുത്തു വാങ്ങുന്ന വില
  10. Value added tax

    ♪ വാൽയൂ ആഡഡ് റ്റാക്സ്
    1. നാമം
    2. സമഗ്രനികുതി
    3. അസംസ്കൃതപദാർത്ഥത്തിന്റെ ചെലവ്
    4. നിർമ്മാണചെലവ്, വിൽപനവില എന്നിവയുടെ അടിസ്ഥാനത്തിൽ ഉത്പന്നത്തിൻ ചുമത്തുന്ന നികുതി
    5. അസംസ്കൃതപദാർത്ഥത്തിൻറെ ചെലവ്
    6. നിർമ്മാണചെലവ്
    7. വില്പനവില എന്നിവയുടെ അടിസ്ഥാനത്തിൽ ഉത്പന്നത്തിന് ചുമത്തുന്ന നികുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക