1. Valve

    ♪ വാൽവ്
    1. നാമം
    2. വിധാനം
    3. മൂടി
    4. വാതിൽപ്പലക
    5. വാൽവ്
    6. അടപ്പുകവാടം
    7. ഹൃദയത്തിന്റെ വാൽവുകൾ
    8. അടപ്പ്
    9. ഹൃദയത്തിൻറെ വാൽവുകൾ
  2. Safety-valve

    1. നാമം
    2. രക്ഷാകവാടം
    3. മർദ്ദം അധികമാവുമ്പോൾ തുറക്കുന്ന വാൽവ്
  3. Slide valve

    ♪ സ്ലൈഡ് വാൽവ്
    1. നാമം
    2. ഊരുകവാടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക