-
♪ വാൻഡലൈസ്
-
ക്രിയ :Verb
- വിധ്വംസനശീലംമുണ്ടാക്കുക
- സര്‍വനാശകസ്വാഭാവംമുണ്ടാകുക
-
♪ വാൻഡലിസമ്
-
നാമം :Noun
- വിധ്വംസനശീലം
- സര്‍വനാശകസ്വഭാവം
- എന്തിനെയും നശിപ്പിക്കാനുള്ള വാസന
- നശീകരണപ്രവണത
- വിനാശകാരിത്വം
- കിരാതവാഴ്‌ച
- നാശംവിതയ്ക്കല്‍
- കിരാതവാഴ്ച
-
♪ വാൻഡൽ
-
- വസ്തുവകകള്‍ മനപ്പൂര്‍വ്വം നശിപ്പിക്കുകയോ
- കലാസൃഷ്ടികളെയും സുന്ദരമായ വസ്തുക്കളെയും നശിപ്പിക്കുന്നവന്‍
-
നാമം :Noun
- കിരാതന്‍
- ക്രൂരൻ
- കലാനാശകന്‍
- വികൃതപ്പെടുത്തുകയോ ചെയ്യുന്ന ആള്‍
X