-
vane
♪ വെയിൻ- noun (നാമം)
- വായൂമാർഗ്ഗദശകകേതു
- കാറ്റുകാട്ടി
- കാറ്റിൻറെ ദിശകാട്ടാൻ കപ്പലിലും ഗോപുരങ്ങളിലും മറ്റും സ്ഥാപിക്കുന്ന ഉപകരണം
- വായൂഗതിദർശിയന്ത്രം
- ദിക്കുകാട്ടി
-
weather vane
♪ വെദർ വേൻ- noun (നാമം)
- കാറ്റിന്റെ ദിശയറിയാൻ നാട്ടിയിരിക്കുന്ന കുക്കുടാകാര സ്തംഭം
- കാറ്റാടി
- കാറ്റിൻറെ ദിശയറിയാൻ നാട്ടിയിരിക്കുന്ന കുക്കുടാകാര സ്തംഭം