1. vanilla

    ♪ വനില
    src:crowdShare screenshot
    1. noun (നാമം)
    2. വാനിലച്ചെടി
    3. വാനില
    4. വാനിലസത്ത്
  2. plain vanilla

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെറും സാധാരണം, അദിവ്യ, തുക്കടാ, സാദാ, സാധാരണം
    3. മദ്ധ്യമ, മദ്ധ്യ, സാധാരണ, ഇടത്തരമായ, സാധാരണമായ
    4. മദ്ധ്യമം, ഇടത്തരം, ഒരുവിധം നല്ല, ശരാശരി, സാമാന്യമായ
    5. മിത, മിതമായ, പരിമിത, ശരാശരിയായ, സാധാരണമായ
    6. സാധാരണം, വെറും സാധാരണമായ, ഏകതാനമായ, മുഷിപ്പനായ, വിരസമായ
    1. idiom (ശൈലി)
    2. വീട്ടിലേക്ക് എഴുതി അറിയിയ്ക്കത്തക്ക വിശേഷങ്ങളൊന്നും ഇല്ലാത്ത, പറയത്തക്കതായിട്ടൊന്നുമില്ലാത്ത, ആവേശകരമായി ഒന്നുമില്ലാത്ത, വിശേഷാലൊന്നുമില്ലാത്ത, സാധാരണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക