1. Vanished

    ♪ വാനിഷ്റ്റ്
    1. വിശേഷണം
    2. കാണാതായ
  2. Vanishing point

    ♪ വാനിഷിങ് പോയൻറ്റ്
    1. നാമം
    2. സമാന്തരരേഖകൾ അപ്രത്യക്ഷമാകുന്ന ബിന്ദു
    3. ദൃശ്യപദത്തിനപ്പുറം അപ്രത്യക്ഷമാകുന്ന ബിന്ദു
  3. Vanishing trick

    ♪ വാനിഷിങ് ട്രിക്
    1. നാമം
    2. അപ്രത്യക്ഷമാകുന്ന വിദ്യ
  4. Vanishing-cream

    1. -
    2. തൊലിയിൽ പുരട്ടിയാൽ അപ്രത്യക്ഷമാകുന്ന ക്രീം
  5. Vanish

    ♪ വാനിഷ്
    1. -
    2. ഇല്ലാതാവുക
    1. ക്രിയ
    2. കാണാതെയാവുക
    3. അദൃശ്യമാകുക
    1. നാമം
    2. അപ്രത്യക്ഷമാകുക ,,സത,കത
    1. ക്രിയ
    2. പൂജ്യമായിത്തീരുക
    1. നാമം
    2. തിരോധാനം
    1. ക്രിയ
    2. മായുക
    3. അന്തർദ്ധാനം ചെയ്യുക
  6. Vanishing

    ♪ വാനിഷിങ്
    1. -
    2. അപ്രത്യക്ഷമാകൽ
    1. വിശേഷണം
    2. അപ്രത്യക്ഷമാകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക