1. vaporization

    ♪ വേപറൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നീരാവിയാക്കൽ
    3. ബാഷ്പീകരിക്കൽ
  2. vaporous

    ♪ വേപറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവാസ്തവികമായ, മായാത്മകമായ, സ്പർശിക്കാനാവാത്ത, പിടികിട്ടാത്ത, ദുർഗ്രാഹ്യം
    3. അതിവേഗം ആവിയായിപ്പോകുന്ന, എളുപ്പം വറ്റിപ്പോകുന്ന, എളുപ്പം കത്തിപ്പിടിക്കുന്ന, ലയിച്ചുപോകുന്ന, ബാഷ്പമാകുന്ന
  3. vaporize

    ♪ വേപറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബാഷ്പമാകുക, ആവിയായിപ്പോവുക, തുവരുക, തോരുക, വലിയുക
  4. vaporizer

    ♪ വേപറൈസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പീച്ചാംകുഴൽ, തളിപ്പുകുഴൽ, ചാമ്പുകുഴൽ, തളിക്കുന്നതിനുള്ള പമ്പുപകരണം, നീർപ്പമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക