1. Varieties

    ♪ വറൈറ്റീസ്
    1. നാമം
    2. തരങ്ങൾ
  2. A variety of sida

    1. നാമം
    2. മഞ്ഞക്കുറുന്തോട്ടി
  3. Musical variety

    ♪ മ്യൂസികൽ വറൈറ്റി
    1. നാമം
    2. സംഗീതഭേദം
  4. A variety of aloe-wood

    1. നാമം
    2. മുല്ലപ്പൂനാറി
  5. Variety store

    ♪ വറൈറ്റി സ്റ്റോർ
    1. നാമം
    2. വിഭിന്നവസ്തുക്കളുള്ള കച്ചവടസ്ഥലം
  6. Variety entertainment

    ♪ വറൈറ്റി എൻറ്റർറ്റേൻമൻറ്റ്
    1. നാമം
    2. വിവിധ വിനോദകലാപരിപാടി
  7. Variety of costus

    1. നാമം
    2. കോട്ടം
  8. Variety of paddy grown on hill slopes

    ♪ വറൈറ്റി ഓഫ് പാഡി ഗ്രോൻ ആൻ ഹിൽ സ്ലോപ്സ്
    1. നാമം
    2. വരനെല്ൽ
  9. Variety

    ♪ വറൈറ്റി
    1. നാമം
    2. വൈവിധ്യം
    3. മാതിരി
    4. വിശേഷം
    5. വിവിധത്വം
    6. വിഭിന്നത
    7. നാനാത്വം
    8. പ്രകാരഭേദം
    9. തരഭേദം
    10. ഭിന്നത്വം
    11. ഭിന്നപരിപാടികൾ കോർത്തിണക്കിയ കലാപ്രകടനം
    1. -
    2. വകഭേദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക