1. Variously

    ♪ വെറീസ്ലി
    1. വിശേഷണം
    2. വിഭിന്നമായി
    3. ബഹുവിധമായി
    1. ക്രിയാവിശേഷണം
    2. നാനാപ്രകാരം
    3. പലപ്രകാരം
  2. Various kinds

    ♪ വെറീസ് കൈൻഡ്സ്
    1. നാമം
    2. പലതരം
    1. വിശേഷണം
    2. പലതരത്തിലുള്ള
  3. Various walks

    ♪ വെറീസ് വോക്സ്
    1. നാമം
    2. വ്യത്യസ്തസേവനങ്ങൾ
  4. Various

    ♪ വെറീസ്
    1. വിശേഷണം
    2. വിഭിന്നമായ
    3. ബഹുവിധമായ
    4. വൈവിധ്യമുള്ള
    5. വിവിധങ്ങളായ
    6. നാനാതരത്തിലുള്ള
    7. വിഭിന്നങ്ങളായ
    8. അനേകം തരത്തിലുള്ള
    9. നാനാവിധമായ.
  5. Variousness

    1. നാമം
    2. വൈവിധ്യം
    3. വിഭിന്നത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക