1. Vary

    ♪ വെറി
    1. ക്രിയ
    2. മാറ്റുക
    3. രൂപഭേദം വരുത്തുക
    4. വിഭിന്നമാക്കുക
    1. -
    2. ആകൃതിമാറ്റുക
    1. ക്രിയ
    2. മാറിമാറി വരുക
    3. അഭിപ്രായഭേദമുണ്ടാകുക
    4. പരിണാമം വരുത്തുക
    5. വ്യത്യാസപ്പെടുക
    6. യോജിക്കാതിരിക്കുക
    7. രൂപാന്തരം പ്രാപിക്കുക
    8. ആകൃതിഭേദം വരുത്തുക
    9. വിചിത്രമാക്കുക
  2. Vary from

    ♪ വെറി ഫ്രമ്
    1. ക്രിയ
    2. പരസ്പരം വ്യത്യാസമുണ്ടായിരിക്കുക
  3. Vary in quality

    ♪ വെറി ഇൻ ക്വാലറ്റി
    1. ക്രിയ
    2. ഗുണനിലവാരത്തിൽ വ്യത്യസ്തതയുണ്ടായിരിക്കുക
  4. Varied

    ♪ വെറീഡ്
    1. വിശേഷണം
    2. വിഭിന്നമായ
    3. ബഹുമുഖമായ
    4. പലവിധമായ
    5. പലരൂപത്തിലുള്ള
    6. നാനാരൂപമായ
    7. വെവ്വേറെയുള്ളവ്യത്യസ്ത
    8. വിഭിന്ന
    9. വൈവിധ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക