1. Vault+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വോൽറ്റ്
      • നിലവറ
      • കല്ലറ
      • നിധിശേഖരപ്പുര.
    • നാമം :Noun

      • വളവ്‌
      • കമാനം
      • ആകാശത്തട്ട്‌
      • ഖഗോളം
      • വില്‍വളവ്‌
      • മലക്കം മറിച്ചില്‍
      • കരണം മറിച്ചില്‍
      • വളര്‍ത്തുമാളിക
      • വീഞ്ഞറ
      • വാറ്റുപത്താഴം
    • ക്രിയ :Verb

      • വില്‍വളവായി കെട്ടുക
      • മലക്കം മറിയുക
      • കമാനാകൃതിയില്‍ വളയ്‌ക്കുക
  2. Vaulted+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വോൽറ്റഡ്
    • വിശേഷണം :Adjective

      • വളവുള്ള
      • കമാനമായ
      • ചാപാകൃതിയായ
      • കമാനാകൃതിയായ
  3. Arch-vault+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • മഴവില്ലിന്റെ ആകൃതി
  4. Vaulting ambition+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വോൽറ്റിങ് ആമ്പിഷൻ
    • നാമം :Noun

      • ഉയര്‍ന്ന പദവിയിലെത്താനുള്ള അതിയായ ആഗ്രഹം
  5. Vault over+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വോൽറ്റ് ഔവർ
    • ക്രിയ :Verb

      • മുകളിലൂടെ ചാടുക
  6. Pole vaulting+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പോൽ വോൽറ്റിങ്
    • നാമം :Noun

      • പോള്‍വാള്‍ട്ട്‌
      • ദണ്‌ഡ്‌ കുത്തിയുള്ള ചാട്ടം
      • പോള്‍വോള്‍ട്ട്
      • ദണ്ഡ് കുത്തിയുള്ള ചാട്ടം
X