1. vegetable kingdom

    ♪ വെജിറ്റബിൾ കിംഗ്ഡം
    src:crowdShare screenshot
    1. noun (നാമം)
    2. സസ്യവൃക്ഷാദികളാകമാനം
    3. സസ്യലോകം
  2. vegetate

    ♪ വെജിറ്റേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പച്ചക്കറിജീവിതം നയിക്കുക, വിരസജീവിതം നയിക്കുക, ഒന്നും ചെയ്യാതിരിക്കുക, കെെകെട്ടിനില്ക്കുക, വെറുതെയിരിക്കുക
  3. vegetation

    ♪ വെജിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സസ്യവൃക്ഷാദികൾ, സസ്യം, ചെടികൾ, ശാകം, നടുതലകൾ
  4. vegetable milk

    ♪ വെജിറ്റബിൾ മിൽക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. സസ്യക്ഷീരം
  5. green vegetables

    ♪ ഗ്രീൻ വെജിറ്റബിൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. പച്ചക്കറി
    3. മലങ്കറി
  6. vegetable oils

    ♪ വെജിറ്റബിൾ ഓയിൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. സസ്യ എണ്ണകൾ
  7. vegetable parchment

    ♪ വെജിറ്റബിൾ പാർച്ച്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മെഴുക്കടലാസ്
  8. vegetable

    ♪ വെജിറ്റബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. സസ്യം, ചെടി, മൂലി, നാകു, ഇളംചെടി
  9. vegetables

    ♪ വെജിറ്റബിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്പന്നം, ഭക്ഷ്യോല്പന്നങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, ചൂല്, വിളവ്
    3. സസ്യം, പച്ചക്കറികൾ, ഇലക്കറി, കായ്കറി, മരക്കറി
  10. leaf vegetables

    ♪ ലീഫ് വെജിറ്റബിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സസ്യം, പച്ചക്കറികൾ, ഇലക്കറി, കായ്കറി, മരക്കറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക