1. Vegetation+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വെജറ്റേഷൻ
    • നാമം :Noun

      • സസ്യജാലം
      • വിളവിന്റെ തഴുപ്പ്‌
      • തൃണജാതി
      • ചെടിയുടെ വളര്‍ച്ച
      • ഒരു പ്രദേശത്തു വളരുന്ന സസ്യങ്ങള്‍
      • വിളവിന്‍റെ തഴുപ്പ്
  2. Vegetable kingdom+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വെജ്റ്റബൽ കിങ്ഡമ്
    • നാമം :Noun

      • സസ്യലോകം
      • സസ്യവൃക്ഷാദികളാകമാനം
  3. Vegetable parchment+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വെജ്റ്റബൽ പാർച്മൻറ്റ്
    • നാമം :Noun

      • മെഴുക്കടലാസ്‌
  4. Vegetable+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വെജ്റ്റബൽ
    • നാമം :Noun

      • സസ്യം
      • ചെടി
      • പച്ചക്കറി
      • ഇലക്കറി
      • കായ്‌കനി
      • ശാകം
      • ഔഷധി
      • മാനസികമായി നിഷ്‌ക്രിയനായ വ്യക്തി
      • ജീവച്ഛവം
      • മാനസികമായി നിഷ്ക്രിയനായ വ്യക്തി
  5. Vegetable oils+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വെജ്റ്റബൽ ോയൽസ്
    • നാമം :Noun

      • സസ്യ എണ്ണകള്‍
  6. Vegetate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വെജറ്റേറ്റ്
    • ക്രിയ :Verb

      • തഴയ്‌ക്കുക
      • മുളയ്‌ക്കുക
      • മുളച്ചു വരിക
      • അലസജീവിതം നയിക്കുക
      • ക്രിയാത്മകമല്ലാതെ വര്‍ത്തിക്കുക
    • വിശേഷണം :Adjective

      • തീവ്രമല്ലാത്ത കോമ അവസ്ഥയിലുള്ള രോഗി
  7. Vegetables+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വെജ്റ്റബൽസ്
    • നാമം :Noun

      • പച്ചക്കറികള്‍
  8. Vegetable milk+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വെജ്റ്റബൽ മിൽക്
    • നാമം :Noun

      • സസ്യക്ഷീരം
X