1. Veneration

    ♪ വെനറേഷൻ
    1. -
    2. ഭയഭക്തി
    1. ക്രിയ
    2. ബഹുമാനിക്കൽ
    1. നാമം
    2. അഭിവന്ദ്യത
    3. സംപൂജ്യത
    4. സമാരാധ്യത
    1. -
    2. ആരാധ്യഫലം.
  2. Venerable man

    ♪ വെനർബൽ മാൻ
    1. നാമം
    2. സർവ്വാദരണീയൻ
  3. Veneral disease

    1. നാമം
    2. ഗുഹ്യരോഗം
  4. Venereal disease

    ♪ വനിറീൽ ഡിസീസ്
    1. നാമം
    2. ലൈംഗികരോഗം
  5. Venereal diseases

    ♪ വനിറീൽ ഡിസീസസ്
    1. നാമം
    2. രതിജന്യരോഗങ്ങൾ
    3. ലൈംഗികരോഗങ്ങൾ
  6. Venerable persons

    ♪ വെനർബൽ പർസൻസ്
    1. നാമം
    2. ബഹുമാന്യവ്യക്തികൾ
  7. Venerate

    ♪ വെനറേറ്റ്
    1. ക്രിയ
    2. ആദരിക്കുക
    3. പൂജിക്കുക
    4. ആരാധിക്കുക
    5. വന്ദിക്കുക
    6. ഭയഭക്തി ബഹുമാനപുരസ്സരം വീക്ഷിക്കുക
    7. നമസ്ക്കരിക്കുക
  8. Venerableness

    1. നാമം
    2. ബഹുമാനാർഹത
  9. Venerable

    ♪ വെനർബൽ
    1. വിശേഷണം
    2. ആരാധ്യനായ
    3. ആരാധ്യമായ
    4. അഭിവന്ദ്യമായ
    5. പൂജനീയമായ
    1. -
    2. അഭിവന്ദ്യൻആയ
    1. വിശേഷണം
    2. വന്ദ്യവയോധികനായ
    1. -
    2. അഭിവന്ദ്യ
    3. ആരാധ്യ
    1. നാമം
    2. ധന്യൻ
    3. ധന്യ
    4. കത്തോലിക്ക സഭ ഒരു വ്യക്തിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനു സ്വീകരിക്കുന്ന ഘട്ടങ്ങളിൽ രണ്ടാമത്തേത്
  10. Venerating

    ♪ വെനറേറ്റിങ്
    1. വിശേഷണം
    2. ആദരിക്കുന്ന
    3. ആരാധിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക