1. Vent

    ♪ വെൻറ്റ്
    1. നാമം
    2. രന്ധ്രം
    3. ദ്വാരം
    4. വെളിപ്പെടുത്തൽ
    5. പ്രകാശനം
    1. -
    2. രക്ഷാമാർഗ്ഗം
    1. ക്രിയ
    2. പുറത്തുവിടുക
    1. നാമം
    2. പുകദ്വാരം
    3. നിർഗ്ഗമദ്വാരം
    1. -
    2. വെളിവാകൽ
    1. നാമം
    2. അടുക്കളപ്പുകദ്വാരം
    3. ധൂമനിർഗ്ഗമനമാർഗ്ഗം
    4. ജന്തുക്കളുടെ മലദ്വാരം
    5. കോട്ടിനു പുറകിലെ മേലോട്ടുള്ള അലങ്കാരവെട്ട്
    1. -
    2. പഴുത്
    3. അഗ്നിപർവ്വതമുഖത്തിലെ ലാവാദ്വാരം
  2. Give vent

    ♪ ഗിവ് വെൻറ്റ്
    1. ക്രിയ
    2. പ്രകടിപ്പിക്കുക
  3. Vol-au-vent

    1. നാമം
    2. ഒരു ഫ്രഞ്ചു പലഹാരം
  4. Give vent to

    ♪ ഗിവ് വെൻറ്റ് റ്റൂ
    1. ക്രിയ
    2. സ്വതന്ത്രാവിഷ്കാരം നൽകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക