1. Ventilation+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വെൻറ്റലേഷൻ
    • നാമം :Noun

      • വാതായനം
      • വായുസഞ്ചാരമാര്‍ഗ്ഗം
      • വായുസഞ്ചാരം
  2. Ventilate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വെൻറ്റലേറ്റ്
    • ക്രിയ :Verb

      • പരിശോധിക്കുക
      • വിവേചിക്കുക
      • പ്രകടമാക്കുക
      • പ്രകാശിപ്പിക്കുക
      • കാറ്റുകൊള്ളിക്കുക
      • ശുദ്ധവായു പ്രവേശിപ്പിക്കുക
      • ആശയാവിഷ്‌കാരം ചെയ്യുക
      • കാറ്റോട്ടത്തിനു വഴിവയ്‌ക്കുക
      • കാറ്റുവീശി വിടുക
      • വായുസഞ്ചാരമുണ്ടാക്കുക
      • വായുവിനു പഴുതുവയ്ക്കുക
      • കാറ്റുകൊള്ളിക്കുക
      • ആശയാവിഷ്കാരം ചെയ്യുക
  3. Ventilator+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വെൻറ്റലേറ്റർ
    • നാമം :Noun

      • വായു പ്രവേശകയന്ത്രം
      • വായു വ്യാപിക്കുന്ന ദ്വാരം
      • ജന്നലുകള്‍ക്കു മുകളിലുള്ള വാതായനം
      • വായുശുദ്ധീകരമാര്‍ഗം
      • വായുവ്യാപിപ്പിക്കുന്ന ദ്വാരം
      • കൃത്രിമശ്വാസപ്രദാനസാമഗ്രി
      • വായുപ്രവേശകയന്ത്രം
      • വായുസഞ്ചാരസൂത്രം
      • പ്രാണവായു ശ്വാസകോശത്തിലെത്തിക്കാനുള്ള യന്ത്രം
X