1. Ventilator

    ♪ വെൻറ്റലേറ്റർ
    1. നാമം
    2. വായു പ്രവേശകയന്ത്രം
    3. വായു വ്യാപിക്കുന്ന ദ്വാരം
    4. ജന്നലുകൾക്കു മുകളിലുള്ള വാതായനം
    5. വായുശുദ്ധീകരമാർഗം
    6. വായുവ്യാപിപ്പിക്കുന്ന ദ്വാരം
    7. കൃത്രിമശ്വാസപ്രദാനസാമഗ്രി
    8. വായുപ്രവേശകയന്ത്രം
    9. വായുസഞ്ചാരസൂത്രം
    10. പ്രാണവായു ശ്വാസകോശത്തിലെത്തിക്കാനുള്ള യന്ത്രം
  2. Ventilate

    ♪ വെൻറ്റലേറ്റ്
    1. ക്രിയ
    2. പരിശോധിക്കുക
    3. വിവേചിക്കുക
    4. പ്രകടമാക്കുക
    5. പ്രകാശിപ്പിക്കുക
    6. കാറ്റുകൊള്ളിക്കുക
    7. ശുദ്ധവായു പ്രവേശിപ്പിക്കുക
    8. കാറ്റോട്ടത്തിനു വഴിവയ്ക്കുക
    9. കാറ്റുവീശി വിടുക
    10. വായുസഞ്ചാരമുണ്ടാക്കുക
    11. വായുവിനു പഴുതുവയ്ക്കുക
    12. ആശയാവിഷ്കാരം ചെയ്യുക
  3. Ventilation

    ♪ വെൻറ്റലേഷൻ
    1. നാമം
    2. വാതായനം
    3. വായുസഞ്ചാരമാർഗ്ഗം
    4. വായുസഞ്ചാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക