1. Venture

    ♪ വെൻചർ
    1. നാമം
    2. ഉദ്യമം
    1. ക്രിയ
    2. തുനിയുക
    3. മുതിരുക
    4. ചെയ്യാൻ ധൈര്യപ്പെടുക
    5. ഒരുമ്പെടുക
    1. നാമം
    2. ഊഹക്കച്ചവടം
    3. സാഹസിക സംരംഭം
    4. ഭാഗ്യപരീക്ഷ
    1. ക്രിയ
    2. അപകടം നിറഞ്ഞ കാര്യത്തിനു തുനിയുക
    1. നാമം
    2. ധീരപരിശ്രമം
    3. സാഹസികോദ്യമം
    4. പുറപ്പാട്
    5. സാഹസികകർമ്മം
    6. ഒരുമ്പാട്
    1. ക്രിയ
    2. സാഹസികോദ്യമം നടത്തുക
    3. സാഹസം ചെയ്യുക
    1. നാമം
    2. സഹകരിച്ചുള്ള ഉദ്യമം
  2. Joint venture

    ♪ ജോയൻറ്റ് വെൻചർ
    1. -
    2. കൂട്ടായ്മ
    1. നാമം
    2. കൂട്ടായ്മയായുള്ള സംരംഭം
  3. Nothing ventured , nothing gained

    1. -
    2. കഠിനപരിശ്രമമില്ലാത്ത ഒരാൾക്ക് ഒന്നും നേടാൻകഴിയില്ല
  4. Venture upon

    ♪ വെൻചർ അപാൻ
    1. ക്രിയ
    2. അപകട സാധ്യതയുള്ള കാര്യം സാഹസികമായി ഏറ്റെടുക്കുക
  5. Venturous

    1. വിശേഷണം
    2. തുനിഞ്ഞിറങ്ങുന്ന
    3. സാഹസികോദ്യമമായ
  6. Venturously

    1. വിശേഷണം
    2. സാഹസികമായി
    3. ധീരമായി
    1. ക്രിയാവിശേഷണം
    2. അപകടസാദ്ധ്യയോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക