1. Venturous+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • തുനിഞ്ഞിറങ്ങുന്ന
      • സാഹസികോദ്യമമായ
  2. Venture+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വെൻചർ
    • നാമം :Noun

      • ഉദ്യമം
      • പുറപ്പാട്‌
      • ഊഹക്കച്ചവടം
      • സാഹസിക സംരംഭം
      • ഭാഗ്യപരീക്ഷ
      • ധീരപരിശ്രമം
      • സാഹസികോദ്യമം
      • പുറപ്പാട്
      • സാഹസികകര്‍മ്മം
      • ഒരുമ്പാട്‌
      • സഹകരിച്ചുള്ള ഉദ്യമം
      • സാഹസികോദ്യമം
    • ക്രിയ :Verb

      • തുനിയുക
      • മുതിരുക
      • ചെയ്യാന്‍ ധൈര്യപ്പെടുക
      • ഒരുമ്പെടുക
      • അപകടം നിറഞ്ഞ കാര്യത്തിനു തുനിയുക
      • സാഹസികോദ്യമം നടത്തുക
      • സാഹസം ചെയ്യുക
  3. Venturously+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • സാഹസികമായി
      • ധീരമായി
    • ക്രിയാവിശേഷണം :Adverb

      • അപകടസാദ്ധ്യയോടെ
  4. Nothing ventured , nothing gained+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

      • കഠിനപരിശ്രമമില്ലാത്ത ഒരാള്‍ക്ക്‌ ഒന്നും നേടാന്‍കഴിയില്ല
  5. Venture upon+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വെൻചർ അപാൻ
    • ക്രിയ :Verb

      • അപകട സാധ്യതയുള്ള കാര്യം സാഹസികമായി ഏറ്റെടുക്കുക
  6. Joint venture+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജോയൻറ്റ് വെൻചർ
      • കൂട്ടായ്മ
    • നാമം :Noun

      • കൂട്ടായ്മയായുള്ള സംരംഭം
X