1. Venturously

    1. വിശേഷണം
    2. സാഹസികമായി
    3. ധീരമായി
    1. ക്രിയാവിശേഷണം
    2. അപകടസാദ്ധ്യയോടെ
  2. Joint venture

    ♪ ജോയൻറ്റ് വെൻചർ
    1. -
    2. കൂട്ടായ്മ
    1. നാമം
    2. കൂട്ടായ്മയായുള്ള സംരംഭം
  3. Nothing ventured , nothing gained

    1. -
    2. കഠിനപരിശ്രമമില്ലാത്ത ഒരാൾക്ക് ഒന്നും നേടാൻകഴിയില്ല
  4. Venture upon

    ♪ വെൻചർ അപാൻ
    1. ക്രിയ
    2. അപകട സാധ്യതയുള്ള കാര്യം സാഹസികമായി ഏറ്റെടുക്കുക
  5. Venture

    ♪ വെൻചർ
    1. നാമം
    2. ഉദ്യമം
    3. ഊഹക്കച്ചവടം
    4. സാഹസിക സംരംഭം
    5. ഭാഗ്യപരീക്ഷ
    6. ധീരപരിശ്രമം
    7. സാഹസികോദ്യമം
    8. പുറപ്പാട്
    9. സാഹസികകർമ്മം
    10. ഒരുമ്പാട്
    11. സഹകരിച്ചുള്ള ഉദ്യമം
    1. ക്രിയ
    2. തുനിയുക
    3. മുതിരുക
    4. ചെയ്യാൻ ധൈര്യപ്പെടുക
    5. ഒരുമ്പെടുക
    6. അപകടം നിറഞ്ഞ കാര്യത്തിനു തുനിയുക
    7. സാഹസികോദ്യമം നടത്തുക
    8. സാഹസം ചെയ്യുക
  6. Venturous

    1. വിശേഷണം
    2. തുനിഞ്ഞിറങ്ങുന്ന
    3. സാഹസികോദ്യമമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക