1. Verge+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വർജ്
      • അതിര്‌
      • അതിര്‍ത്തി
      • ഓരം
      • വക്ക്
    • നാമം :Noun

      • അറ്റം
      • അഗ്രം
      • പരിസരം
      • പ്രാന്തം
      • അരിക്‌
      • വക്ക്‌
    • ക്രിയ :Verb

      • അടുക്കുക
      • ചായുക
      • ചരിയുക
      • തൊട്ടിരിക്കുക
      • തൊട്ടുകിടക്കുക
      • ആസന്നമാകുക
      • വക്കത്തെത്തുക
      • തൊട്ടടുത്തിരിക്കുക
  2. Be on the verge of+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബി ആൻ ത വർജ് ഓഫ്
    • ക്രിയ :Verb

      • ആസന്നമായിരിക്കുക
      • ആഗതമായിരിക്കുക
  3. Bring to the verge of+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ബ്രിങ് റ്റൂ ത വർജ് ഓഫ്
    • ക്രിയ :Verb

      • ആസന്നമാക്കുക
  4. On the verge of+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആൻ ത വർജ് ഓഫ്
    • ഭാഷാശൈലി :Idiom

      • ഒന്നിന്‍റെ അരികില്‍ എത്തി നില്‍ക്കുക
X