1. Verify+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വെറഫൈ
    • നാമം :Noun

      • ഉറപ്പിക്കുക
      • സമര്‍ത്ഥനാര്‍ത്ഥം
      • നേരാണെന്നു തെളിയിക്കുക
      • സത്യമാണെന്നുവരുത്തുക
    • ക്രിയ :Verb

      • നിര്‍ണ്ണയിക്കുക
      • ദൃഢീകരിക്കുക
      • കണ്ടുപിടിക്കുക
      • പരീക്ഷിക്കുക
      • ശരിയാണെന്നോ നേരാണെന്നോ തെളിയിക്കുക
      • യഥാര്‍ത്ഥം കണ്ടുപിടിക്കുക
      • ഏതെങ്കിലും വിവരങ്ങള്‍ ശരിയാണോ എന്ന്‌ പരിശോധിക്കുക
      • പ്രമാണമാക്കുക
  2. Verifiable+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വെറഫൈബൽ
    • വിശേഷണം :Adjective

      • തെളിയിക്കാവുന്ന
      • നേരാണെന്നു തെളിയിക്കാവുന്ന
      • നേരാണെന്നുകാണിക്കാവുന്ന
X