-
♪ വർസറ്റൽ
-
വിശേഷണം :Adjective
- വൈദഗ്‌ദ്ധ്യമുള്ള
- ബഹുമുഖമായ
- പല വിഷയങ്ങളിലും കഴിവുള്ള
- പല ഉപയോഗങ്ങളുമുള്ള
- ബഹുലപ്രവീണമായ
- ബഹുവിഷയസിദ്ധിയുള്ള
- വൈദഗ്ദ്ധ്യമുള്ള
- വിവിധോദ്ദശ്യയുക്തമായ
- പല ഉപയോഗങ്ങളുള്ള
-
♪ വർസറ്റിലറ്റി
-
നാമം :Noun
- ബഹുമുഖപ്രതിഭ
- ബഹുവിധനൈപുണ്യം
- നാനാവിഷയങ്ങളിലുള്ള പാണ്ഡിത്യം
X