1. Versatility+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  വർസറ്റിലറ്റി
  • നാമം :Noun

   • ബഹുമുഖപ്രതിഭ
   • ബഹുവിധനൈപുണ്യം
   • നാനാവിഷയങ്ങളിലുള്ള പാണ്ഡിത്യം
 2. Versatile+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  വർസറ്റൽ
  • വിശേഷണം :Adjective

   • വൈദഗ്‌ദ്ധ്യമുള്ള
   • ബഹുമുഖമായ
   • പല വിഷയങ്ങളിലും കഴിവുള്ള
   • പല ഉപയോഗങ്ങളുമുള്ള
   • ബഹുലപ്രവീണമായ
   • ബഹുവിഷയസിദ്ധിയുള്ള
   • വൈദഗ്ദ്ധ്യമുള്ള
   • വിവിധോദ്ദശ്യയുക്തമായ
   • പല ഉപയോഗങ്ങളുള്ള
X